Google and facebook with open street map facility
ഫെയ്‌സ്ബുക്കിന്റെ ഒഎസ്‌എം സംഘം മേധാവി ദൃഷ്ടി പട്ടേലിന്റെ നേതൃത്വത്തില്‍ ഈ വിവരശേഖരം കൈമാറി. മൈക്രോസോഫ്റ്റ് മാപ്പിങ് സംഘത്തിന്റെ തലവന്‍ ജുബല്‍ ഹാര്‍പ്‌സ്റ്റെറും സംഘവും മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ഇടുക്കി, ആലപ്പുഴ ജില്ലകളുടെ മാപ്പിങ് നടത്തുന്നുണ്ട്.
#KeralaFloods #Google #Facebook